പ്രിയ സച്ചിന്‍ ...............നന്ദി ,നന്ദി ..........ഒരു ജനതയുടെ കാഴ്ചകളെ മൈതാനങ്ങളിലേക്കും,അവരുടെ കാഴ്ചപ്പാടുകളെ അതിനുമപ്പുറത്തെ വിശാലതകളിലേക്കും നയിച്ചതിനു .......
24 വര്‍ഷത്തെ മനോഹരങ്ങളായ ഇന്നിങ്ങ്സുകളോളം മനോഹരമായ ആ വിടവാങ്ങല്‍ പ്രസംഗത്തിന് ..............
പ്രശസ്തിയുടെ കൊടുമുടിയിലും ,വിജയത്തിന്‍റെ,നേട്ടങ്ങളുടെ പാരമ്യത്തിലും ഒരു മനുഷ്യന് വിനയമുള്ളവനാകുവാന്‍ കഴിയുമെന്ന് കാണിച്ചു തന്നതിന്. .............. നന്ദി..................... നന്ദി
ക്രിക്കറ്റിന്റെ തമ്പുരാന്
നമസ്തേ


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ