വേഷമാടിത്തീര്‍ന്ന ആട്ടക്കാരനും ,കരിന്തിരി കത്തുന്ന വിളക്കും ,മുഖത്തെ ഛായങ്ങളും മാത്രം ബാക്കിയാകും .ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കാത്ത ജലപ്രവാഹത്തില്‍ പുതിയ പുതിയ ഛായങ്ങള്‍ തേച്ചു പുതിയ ആട്ടക്കാര്‍ പുതിയ വേഷങ്ങള്‍ തിമിര്‍ത്താടും.ഇഷ്ടാനിഷ്ടങ്ങള്‍ മാറി വരുന്നത് മനുഷ്യസഹജമാണ് .എത്ര മാറിമറിഞാലും മനസ്സില്‍ ഇളക്കം തട്ടാതെ നില്‍ക്കുന്ന ഒരിഷ്ടമില്ലേ ??അതാണ് അനശ്വരം !!!!!!!-നമ്മളെല്ലാം അത്തരം സ്ഥിരബിംബങ്ങളുടെ വക്താക്കളായിരിക്കട്ടെ
പടിപ്പുരയും കല്‍പ്പടവുകളും
പൂകാറ്റും തുളസിത്തറയും
നിന്നങ്കണത്തിലെ കരിയിലക്കാറ്റിന്‍
ഗന്ധവുമെന്നെ മാടി വിളിക്കുന്നു "
യാത്രയാകാന്‍ മനം വരുന്നീല"വിട പറഞൂ പോയെങ്കിലും
പടിപ്പുരയും കല്‍പ്പടവുകളും
പൂകാറ്റും തുളസിത്തറയും
നിന്നങ്കണത്തിലെ കരിയിലക്കാറ്റിന്‍
ഗന്ധവുമെന്നെ മാടി വിളിക്കുന്നു "

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ