2014 ഡിസംബർ 7

??? ചോദ്യം ???

courtesy:google
courtesy:google                                 
ചിലരങ്ങനെയാണ് .........
നമുക്ക് എന്തെങ്കിലും 'ഉണ്ട് ' എന്ന് പറയാന്‍ അവര്‍ സമ്മതിക്കില്ല .ഇല്ലാത്തതേ അവര്‍ ചോദിക്കൂ ......'ഉണ്ട് 'എന്ന് നമ്മള്‍ പറയുന്നത് അവര്‍ക്കിഷ്ടമാകില്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ