2014 നവംബർ 18

പുഴയോട്............

പുഴയോട് ..............

എത്ര കിന്നാരം പറഞ്ഞിട്ടുണ്ട് നിന്‍റെയീ ഓരത്തിരുന്ന്‍ !.........
ഒഴുകിയൊഴുകിയിങ്ങനെ  പോകുമ്പോള്‍ അന്ന് നീ പറഞ്ഞില്ലല്ലോ ,, ഒഴുകിയ വഴികളിലേക്കിനി മടക്കമില്ലെന്ന് !!! വഴിയരികിലെ ബോര്‍ഡുകള്‍ എന്നോട് പറയാറുണ്ട്‌ .."നന്ദി വീണ്ടും വരിക " ..എന്ന് .ഞാന്‍ നിന്നോടും പറയട്ടെ ."നന്ദി വീണ്ടും വരിക"..വീണ്ടും വീണ്ടും വരിക...........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ