2014 സെപ്റ്റംബർ 17

കൊതി

കൊതി 

                    പുതിയ കാറ് വാങ്ങി
               എയര്‍കണ്ടീഷന്‍ ചെയ്ത 
               ഏറുമാടവും വാങ്ങി 
               ബ്ലാക്ക്ബാറിയും ലാപ്ടോപ്പും വാങ്ങി 
               പിന്നെ 
               പുതിയ മോഡലൊരു പെണ്ണിനേയും 
               എന്നിട്ടും ----ഒരു കൊതി ------------
               പഴയ ...........
               ആ പാലൈസുകാരന്‍ --
               ഈ വഴി വെറുതെയൊന്നു വന്നെങ്കില്‍

*******************************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ