മിതഭാഷി
പേജുകള്‍
ഹോം
എന്റെ കവിത
ഫോട്ടോസ്
2014 സെപ്റ്റംബർ 19
ലൈക്ക് 'ശൃംഖല'
പുല്‍ച്ചാടിയെ തവള തിന്നതിന് ---
10
ലൈക്ക്
തവളയെ പാമ്പ് തിന്നതിന്----------
20
ലൈക്ക്
പാമ്പിനെ പരുന്ത് തിന്നതിന് -------
50
ലൈക്ക്
പരുന്തിനെ ചുട്ടു തിന്നതിന്---------
100
ലൈക്ക്
മനുഷ്യനൊന്നിനെ തിന്നാന്‍ കിട്ടുമോ ??
'ഒരായിരം ലൈക്ക് 'കിട്ടാന്‍ ..................
ഞാന്‍ 'അന്വേഷണത്തിലാണ്' ...............
--------------' താത്പര്യമുള്ളവര്‍'!!!!!!!!!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ