![]() |
ഞങ്ങള്‍
ദക്കറിയാത്ത
ദിശയറിയാത്ത ലോകത്തില്‍
നടന്നു തീര്‍ന്ന വഴികളെ
എത്തിപ്പിടിക്കാനുള്ള ലക്ഷ്യത്തെ
വ്യക്തമായി കാണുന്നവര്‍!
പ്രശ്നങ്ങളില്‍,
സങ്കീര്‍ണതകളില്‍,
വഴിയെഴുതി ഉത്തരം കാണുന്നവര്‍!
യുക്തി കൊണ്ട്
കവിത എഴുതുന്നവര്‍
വട്ടപ്പൂജ്യത്തിനും വിലയുള്ളവര്‍!!!
കൂട്ടിയും കുറച്ചും,
ഗുണിച്ചും ഹരിച്ചും,
ഞങ്ങള്‍ വിശാലമാക്കിയ ലോകം
അത് ,...............
അനന്തത മുതല്‍ അനന്തത വരെയാണ്
സുഹൃത്തെ,
നിനക്കുമുണ്ടവിടെ ഒരിടം ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ