2016 ഒക്‌ടോബർ 31

മഴ ......



    


Thanks:Google images



    

    മുറ്റത്ത്‌ വീണ മഴയെ
    കോണ്‍ക്രീറ്റിട്ടു തോല്‍പ്പിച്ചു
    റോഡില്‍ വീണ മഴയെ
    ഓടയിലൊഴുക്കി തോല്‍പ്പിച്ചു
    ഇറയത്തു വീണ മഴയെ
    തിരിഞ്ഞു നോക്കാതെ തോല്‍പ്പിച്ചു
    ഈ വഴിയൊന്നെത്തി നോക്കാതെ
    ഇപ്പോള്‍ ........................
    മഴയെന്നെ തോല്‍പ്പിച്ചു കൊണ്ടേയിരിക്കുന്നു
      





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ