![]() |
| Thanks:google images |
പണ്ടത്തെ ഓണം ഇന്നില്ല പണ്ടത്തെ വിഷു ഇന്നില്ല,പെരുന്നാളില്ല ,
പൂരങ്ങളില്ല ,നാട്ടുവഴികളില്ല, നടവരമ്പുകളില്ല ,കുളമില്ല, മീന്‍കൊത്തിയില്ല ,മഷിത്തണ്ടില്ല ......
ആല്‍ത്തറയും അണ്ണാറക്കണ്ണനുമില്ല .....
കാടില്ലാ ,മേടില്ലാ ,മരംകൊത്തിയില്ല, മരവുമില്ല ..................കാടുവെട്ടിയും, കുന്നിടിച്ചും ,പുഴ വറ്റിച്ചും നമ്മളുണ്ടാക്കിയ പണം കൊണ്ട് ഇവയൊന്നും തിരിച്ചു വാങ്ങാന്‍ പറ്റില്ലെന്ന് ഞാനും നീയും ഇനി എപ്പോഴാണൊന്ന് പഠിക്കുക .......


